Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 18

1. രാജാക്കന്മാർ 18:2-3

Help us?
Click on verse(s) to share them!
2ഏലീയാവ് ആഹാബിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പോയി; അപ്പോൾ ശമര്യയിൽ അതികഠിന ക്ഷാമമായിരുന്നു.
3ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവിനെ ആളയച്ചുവരുത്തി; ഓബദ്യാവ് യഹോവയോട് വളരെ ഭക്തിയുള്ള വ്യക്തിയായിരുന്നു.

Read 1. രാജാക്കന്മാർ 181. രാജാക്കന്മാർ 18
Compare 1. രാജാക്കന്മാർ 18:2-31. രാജാക്കന്മാർ 18:2-3