Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 98

സങ്കീർത്തനങ്ങൾ 98:7-9

Help us?
Click on verse(s) to share them!
7സമുദ്രവും അതിലുള്ളതും ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ.
8നദികൾ കൈ കൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ.
9അവൻ ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.

Read സങ്കീർത്തനങ്ങൾ 98സങ്കീർത്തനങ്ങൾ 98
Compare സങ്കീർത്തനങ്ങൾ 98:7-9സങ്കീർത്തനങ്ങൾ 98:7-9