Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 98:7-9 in Malayalam

Help us?

സങ്കീർത്തനങ്ങൾ 98:7-9 in മലയാളം ബൈബിള്‍

7 സമുദ്രവും അതിലുള്ളതും ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ.
8 നദികൾ കൈ കൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ.
9 അവൻ ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.
സങ്കീർത്തനങ്ങൾ 98 in മലയാളം ബൈബിള്‍