Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 120

സങ്കീർത്തനങ്ങൾ 120:3-7

Help us?
Click on verse(s) to share them!
3വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
4വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
5ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്കു മതിയായി.
7ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.

Read സങ്കീർത്തനങ്ങൾ 120സങ്കീർത്തനങ്ങൾ 120
Compare സങ്കീർത്തനങ്ങൾ 120:3-7സങ്കീർത്തനങ്ങൾ 120:3-7