Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 9

സദൃശവാക്യങ്ങൾ 9:15-17

Help us?
Click on verse(s) to share them!
15അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
16“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; ബുദ്ധിഹീനനോട് അവൾ പറയുന്നത്;
17“മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”.

Read സദൃശവാക്യങ്ങൾ 9സദൃശവാക്യങ്ങൾ 9
Compare സദൃശവാക്യങ്ങൾ 9:15-17സദൃശവാക്യങ്ങൾ 9:15-17