Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 8

സദൃശവാക്യങ്ങൾ 8:14-16

Help us?
Click on verse(s) to share them!
14ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്.
15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതി നടത്തുന്നു.
16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

Read സദൃശവാക്യങ്ങൾ 8സദൃശവാക്യങ്ങൾ 8
Compare സദൃശവാക്യങ്ങൾ 8:14-16സദൃശവാക്യങ്ങൾ 8:14-16