Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 2

സദൃശവാക്യങ്ങൾ 2:9-11

Help us?
Click on verse(s) to share them!
9അങ്ങനെ നീ നീതിയും ന്യായവും സത്യവും സകലസന്മാർഗ്ഗവും ഗ്രഹിക്കും.
10ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും.
11വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

Read സദൃശവാക്യങ്ങൾ 2സദൃശവാക്യങ്ങൾ 2
Compare സദൃശവാക്യങ്ങൾ 2:9-11സദൃശവാക്യങ്ങൾ 2:9-11