Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 27

സദൃശവാക്യങ്ങൾ 27:4-6

Help us?
Click on verse(s) to share them!
4ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; അസൂയയ്ക്കു മുമ്പിൽ ആർക്ക് നില്ക്കാം?
5മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്.
6സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങൾ വഞ്ചനാപൂർണ്ണം.

Read സദൃശവാക്യങ്ങൾ 27സദൃശവാക്യങ്ങൾ 27
Compare സദൃശവാക്യങ്ങൾ 27:4-6സദൃശവാക്യങ്ങൾ 27:4-6