Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 27:4-6 in Malayalam

Help us?

സദൃശവാക്യങ്ങൾ 27:4-6 in മലയാളം ബൈബിള്‍

4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; അസൂയയ്ക്കു മുമ്പിൽ ആർക്ക് നില്ക്കാം?
5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്.
6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങൾ വഞ്ചനാപൂർണ്ണം.
സദൃശവാക്യങ്ങൾ 27 in മലയാളം ബൈബിള്‍