Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 21

സദൃശവാക്യങ്ങൾ 21:10-11

Help us?
Click on verse(s) to share them!
10ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല.
11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

Read സദൃശവാക്യങ്ങൾ 21സദൃശവാക്യങ്ങൾ 21
Compare സദൃശവാക്യങ്ങൾ 21:10-11സദൃശവാക്യങ്ങൾ 21:10-11