Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 10

സദൃശവാക്യങ്ങൾ 10:29-31

Help us?
Click on verse(s) to share them!
29യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.
31നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും.

Read സദൃശവാക്യങ്ങൾ 10സദൃശവാക്യങ്ങൾ 10
Compare സദൃശവാക്യങ്ങൾ 10:29-31സദൃശവാക്യങ്ങൾ 10:29-31