Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 95

സങ്കീർത്തനങ്ങൾ 95:10-11

Help us?
Click on verse(s) to share them!
10നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു.
11“ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന് ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

Read സങ്കീർത്തനങ്ങൾ 95സങ്കീർത്തനങ്ങൾ 95
Compare സങ്കീർത്തനങ്ങൾ 95:10-11സങ്കീർത്തനങ്ങൾ 95:10-11