Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 95:10-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 95:10-11 in മലയാളം ബൈബിള്‍

10 നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു.
11 “ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന് ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.
സങ്കീർത്തനങ്ങൾ 95 in മലയാളം ബൈബിള്‍