Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 67

സങ്കീർത്തനങ്ങൾ 67:2-6

Help us?
Click on verse(s) to share them!
2നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും അറിയേണ്ടതിനു തന്നെ.
3ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും.
4ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.
5ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും.
6ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.

Read സങ്കീർത്തനങ്ങൾ 67സങ്കീർത്തനങ്ങൾ 67
Compare സങ്കീർത്തനങ്ങൾ 67:2-6സങ്കീർത്തനങ്ങൾ 67:2-6