Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 64

സങ്കീർത്തനങ്ങൾ 64:7-8

Help us?
Click on verse(s) to share them!
7എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും.
8അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ അവർ ഇടറിവീഴുവാൻ ഇടയാകും; അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.

Read സങ്കീർത്തനങ്ങൾ 64സങ്കീർത്തനങ്ങൾ 64
Compare സങ്കീർത്തനങ്ങൾ 64:7-8സങ്കീർത്തനങ്ങൾ 64:7-8