Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 64:7-8 in Malayalam

Help us?

സങ്കീർത്തനങ്ങൾ 64:7-8 in മലയാളം ബൈബിള്‍

7 എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും.
8 അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ അവർ ഇടറിവീഴുവാൻ ഇടയാകും; അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.
സങ്കീർത്തനങ്ങൾ 64 in മലയാളം ബൈബിള്‍