Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 60

സങ്കീർത്തനങ്ങൾ 60:8-9

Help us?
Click on verse(s) to share them!
8മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!”
9ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര് വഴി നടത്തും?

Read സങ്കീർത്തനങ്ങൾ 60സങ്കീർത്തനങ്ങൾ 60
Compare സങ്കീർത്തനങ്ങൾ 60:8-9സങ്കീർത്തനങ്ങൾ 60:8-9