Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 59

സങ്കീർത്തനങ്ങൾ 59:8-10

Help us?
Click on verse(s) to share them!
8എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
9എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
10എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും; ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും.

Read സങ്കീർത്തനങ്ങൾ 59സങ്കീർത്തനങ്ങൾ 59
Compare സങ്കീർത്തനങ്ങൾ 59:8-10സങ്കീർത്തനങ്ങൾ 59:8-10