Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 59:8-10 in Malayalam

Help us?

സങ്കീർത്തനങ്ങൾ 59:8-10 in മലയാളം ബൈബിള്‍

8 എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
9 എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
10 എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും; ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും.
സങ്കീർത്തനങ്ങൾ 59 in മലയാളം ബൈബിള്‍