Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 45

സങ്കീർത്തനങ്ങൾ 45:10-11

Help us?
Click on verse(s) to share them!
10അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക.
11അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക.

Read സങ്കീർത്തനങ്ങൾ 45സങ്കീർത്തനങ്ങൾ 45
Compare സങ്കീർത്തനങ്ങൾ 45:10-11സങ്കീർത്തനങ്ങൾ 45:10-11