Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 45:10-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 45:10-11 in മലയാളം ബൈബിള്‍

10 അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക.
11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക.
സങ്കീർത്തനങ്ങൾ 45 in മലയാളം ബൈബിള്‍