Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 21

സങ്കീർത്തനങ്ങൾ 21:4-5

Help us?
Click on verse(s) to share them!
4അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.
5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്; ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു.

Read സങ്കീർത്തനങ്ങൾ 21സങ്കീർത്തനങ്ങൾ 21
Compare സങ്കീർത്തനങ്ങൾ 21:4-5സങ്കീർത്തനങ്ങൾ 21:4-5