Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 147

സങ്കീർത്തനങ്ങൾ 147:8-9

Help us?
Click on verse(s) to share them!
8അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.

Read സങ്കീർത്തനങ്ങൾ 147സങ്കീർത്തനങ്ങൾ 147
Compare സങ്കീർത്തനങ്ങൾ 147:8-9സങ്കീർത്തനങ്ങൾ 147:8-9