Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 126

സങ്കീർത്തനങ്ങൾ 126:3-5

Help us?
Click on verse(s) to share them!
3യഹോവ ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
4യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ.
5കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.

Read സങ്കീർത്തനങ്ങൾ 126സങ്കീർത്തനങ്ങൾ 126
Compare സങ്കീർത്തനങ്ങൾ 126:3-5സങ്കീർത്തനങ്ങൾ 126:3-5