Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 8

അപ്പൊ. പ്രവൃത്തികൾ 8:4-6

Help us?
Click on verse(s) to share them!
4ചിതറിപ്പോയവർ വചനം പ്രസംഗിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു.
5ഫിലിപ്പൊസ് ശമര്യ പട്ടണത്തിൽ ചെന്ന് അവിടെയുള്ളവരോട് ക്രിസ്തുവിനെ പ്രസംഗിച്ചു.
6ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ ജനങ്ങൾ കേൾക്കുകയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

Read അപ്പൊ. പ്രവൃത്തികൾ 8അപ്പൊ. പ്രവൃത്തികൾ 8
Compare അപ്പൊ. പ്രവൃത്തികൾ 8:4-6അപ്പൊ. പ്രവൃത്തികൾ 8:4-6