Text copied!
CopyCompare
മലയാളം ബൈബിള്‍ - സഭാപ്രസംഗി - സഭാപ്രസംഗി 4

സഭാപ്രസംഗി 4:7-8

Help us?
Click on verse(s) to share them!
7ഞാൻ പിന്നെയും സൂര്യനു കീഴിൽ മായ കണ്ടു.
8ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ട് തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.

Read സഭാപ്രസംഗി 4സഭാപ്രസംഗി 4
Compare സഭാപ്രസംഗി 4:7-8സഭാപ്രസംഗി 4:7-8