Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 8

സദൃശവാക്യങ്ങൾ 8:1-3

Help us?
Click on verse(s) to share them!
1ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ?
2അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു.
3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:

Read സദൃശവാക്യങ്ങൾ 8സദൃശവാക്യങ്ങൾ 8
Compare സദൃശവാക്യങ്ങൾ 8:1-3സദൃശവാക്യങ്ങൾ 8:1-3