Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 6

സദൃശവാക്യങ്ങൾ 6:8-10

Help us?
Click on verse(s) to share them!
8വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു.
9മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടപ്പ്.

Read സദൃശവാക്യങ്ങൾ 6സദൃശവാക്യങ്ങൾ 6
Compare സദൃശവാക്യങ്ങൾ 6:8-10സദൃശവാക്യങ്ങൾ 6:8-10