Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 6

സദൃശവാക്യങ്ങൾ 6:30-31

Help us?
Click on verse(s) to share them!
30കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ ആരും അവനെ നിന്ദിക്കുന്നില്ല.
31അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം;

Read സദൃശവാക്യങ്ങൾ 6സദൃശവാക്യങ്ങൾ 6
Compare സദൃശവാക്യങ്ങൾ 6:30-31സദൃശവാക്യങ്ങൾ 6:30-31