Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 3

സദൃശവാക്യങ്ങൾ 3:34-35

Help us?
Click on verse(s) to share them!
34പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു.
35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.

Read സദൃശവാക്യങ്ങൾ 3സദൃശവാക്യങ്ങൾ 3
Compare സദൃശവാക്യങ്ങൾ 3:34-35സദൃശവാക്യങ്ങൾ 3:34-35