Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 3

സദൃശവാക്യങ്ങൾ 3:28-30

Help us?
Click on verse(s) to share them!
28നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം ” എന്ന് പറയരുത്.
29കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുത്.
30നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ കലഹിക്കരുത്.

Read സദൃശവാക്യങ്ങൾ 3സദൃശവാക്യങ്ങൾ 3
Compare സദൃശവാക്യങ്ങൾ 3:28-30സദൃശവാക്യങ്ങൾ 3:28-30