Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 31

സദൃശവാക്യങ്ങൾ 31:8-9

Help us?
Click on verse(s) to share them!
8ഊമനു വേണ്ടി നിന്റെ വായ് തുറക്കുക; ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.
9നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.

Read സദൃശവാക്യങ്ങൾ 31സദൃശവാക്യങ്ങൾ 31
Compare സദൃശവാക്യങ്ങൾ 31:8-9സദൃശവാക്യങ്ങൾ 31:8-9