Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 30

സദൃശവാക്യങ്ങൾ 30:12-13

Help us?
Click on verse(s) to share them!
12തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു -

Read സദൃശവാക്യങ്ങൾ 30സദൃശവാക്യങ്ങൾ 30
Compare സദൃശവാക്യങ്ങൾ 30:12-13സദൃശവാക്യങ്ങൾ 30:12-13