Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 2

സദൃശവാക്യങ്ങൾ 2:18-19

Help us?
Click on verse(s) to share them!
18അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

Read സദൃശവാക്യങ്ങൾ 2സദൃശവാക്യങ്ങൾ 2
Compare സദൃശവാക്യങ്ങൾ 2:18-19സദൃശവാക്യങ്ങൾ 2:18-19