Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 28

സദൃശവാക്യങ്ങൾ 28:17-18

Help us?
Click on verse(s) to share them!
17രക്തച്ചൊരിച്ചിലിന്റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേയ്ക്ക് ബദ്ധപ്പെടും; അവനെ ആരും തുണയ്ക്കരുത്.
18നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്നു വീഴും.

Read സദൃശവാക്യങ്ങൾ 28സദൃശവാക്യങ്ങൾ 28
Compare സദൃശവാക്യങ്ങൾ 28:17-18സദൃശവാക്യങ്ങൾ 28:17-18