Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 27

സദൃശവാക്യങ്ങൾ 27:13-14

Help us?
Click on verse(s) to share them!
13അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്ളുക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക.
14അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും.

Read സദൃശവാക്യങ്ങൾ 27സദൃശവാക്യങ്ങൾ 27
Compare സദൃശവാക്യങ്ങൾ 27:13-14സദൃശവാക്യങ്ങൾ 27:13-14