Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 24

സദൃശവാക്യങ്ങൾ 24:26-28

Help us?
Click on verse(s) to share them!
26നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
27വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്റെ വീട് പണിയുക.
28കാരണം കൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്ക്കരുത്; നിന്റെ അധരംകൊണ്ട് ചതിക്കുകയും അരുത്.

Read സദൃശവാക്യങ്ങൾ 24സദൃശവാക്യങ്ങൾ 24
Compare സദൃശവാക്യങ്ങൾ 24:26-28സദൃശവാക്യങ്ങൾ 24:26-28