Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 24

സദൃശവാക്യങ്ങൾ 24:22-23

Help us?
Click on verse(s) to share them!
22അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; രണ്ടു കൂട്ടരും വരുത്തുന്ന നാശം ആരറിയുന്നു?
23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല.

Read സദൃശവാക്യങ്ങൾ 24സദൃശവാക്യങ്ങൾ 24
Compare സദൃശവാക്യങ്ങൾ 24:22-23സദൃശവാക്യങ്ങൾ 24:22-23