Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 20

സദൃശവാക്യങ്ങൾ 20:5-6

Help us?
Click on verse(s) to share them!
5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.
6മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർക്ക് കണ്ടെത്താനാകും?

Read സദൃശവാക്യങ്ങൾ 20സദൃശവാക്യങ്ങൾ 20
Compare സദൃശവാക്യങ്ങൾ 20:5-6സദൃശവാക്യങ്ങൾ 20:5-6