Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 20

സദൃശവാക്യങ്ങൾ 20:22-23

Help us?
Click on verse(s) to share them!
22ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.
23രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല.

Read സദൃശവാക്യങ്ങൾ 20സദൃശവാക്യങ്ങൾ 20
Compare സദൃശവാക്യങ്ങൾ 20:22-23സദൃശവാക്യങ്ങൾ 20:22-23