Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 18

സദൃശവാക്യങ്ങൾ 18:18-19

Help us?
Click on verse(s) to share them!
18നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു.
19ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു.

Read സദൃശവാക്യങ്ങൾ 18സദൃശവാക്യങ്ങൾ 18
Compare സദൃശവാക്യങ്ങൾ 18:18-19സദൃശവാക്യങ്ങൾ 18:18-19