Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 18

സദൃശവാക്യങ്ങൾ 18:10-11

Help us?
Click on verse(s) to share them!
10യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേയ്ക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
11ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.

Read സദൃശവാക്യങ്ങൾ 18സദൃശവാക്യങ്ങൾ 18
Compare സദൃശവാക്യങ്ങൾ 18:10-11സദൃശവാക്യങ്ങൾ 18:10-11