Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 15

സദൃശവാക്യങ്ങൾ 15:24-26

Help us?
Click on verse(s) to share them!
24ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.
26ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; ദയാവാക്കോ നിർമ്മലം.

Read സദൃശവാക്യങ്ങൾ 15സദൃശവാക്യങ്ങൾ 15
Compare സദൃശവാക്യങ്ങൾ 15:24-26സദൃശവാക്യങ്ങൾ 15:24-26