Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 14

സദൃശവാക്യങ്ങൾ 14:16-18

Help us?
Click on verse(s) to share them!
16ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
17മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; ദുരുപായി വെറുക്കപ്പെടും.
18അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

Read സദൃശവാക്യങ്ങൾ 14സദൃശവാക്യങ്ങൾ 14
Compare സദൃശവാക്യങ്ങൾ 14:16-18സദൃശവാക്യങ്ങൾ 14:16-18