Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 11

സദൃശവാക്യങ്ങൾ 11:28-30

Help us?
Click on verse(s) to share them!
28തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.
29സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.
30നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.

Read സദൃശവാക്യങ്ങൾ 11സദൃശവാക്യങ്ങൾ 11
Compare സദൃശവാക്യങ്ങൾ 11:28-30സദൃശവാക്യങ്ങൾ 11:28-30