Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 9

സങ്കീർത്തനങ്ങൾ 9:1-2

Help us?
Click on verse(s) to share them!
1സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.

Read സങ്കീർത്തനങ്ങൾ 9സങ്കീർത്തനങ്ങൾ 9
Compare സങ്കീർത്തനങ്ങൾ 9:1-2സങ്കീർത്തനങ്ങൾ 9:1-2