Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 91

സങ്കീർത്തനങ്ങൾ 91:1-2

Help us?
Click on verse(s) to share them!
1അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
2യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു.

Read സങ്കീർത്തനങ്ങൾ 91സങ്കീർത്തനങ്ങൾ 91
Compare സങ്കീർത്തനങ്ങൾ 91:1-2സങ്കീർത്തനങ്ങൾ 91:1-2