Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 88

സങ്കീർത്തനങ്ങൾ 88:14-15

Help us?
Click on verse(s) to share them!
14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? നിന്റെ മുഖത്തെ എനിക്ക് മറയ്ക്കുന്നതും എന്തിന്?
15ബാല്യം മുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു; ഞാൻ നിന്റെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 88സങ്കീർത്തനങ്ങൾ 88
Compare സങ്കീർത്തനങ്ങൾ 88:14-15സങ്കീർത്തനങ്ങൾ 88:14-15