Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 86

സങ്കീർത്തനങ്ങൾ 86:5-7

Help us?
Click on verse(s) to share them!
5കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
6യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; എന്റെ യാചനകൾ ശ്രദ്ധിക്കണമേ.
7നീ എനിക്ക് ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

Read സങ്കീർത്തനങ്ങൾ 86സങ്കീർത്തനങ്ങൾ 86
Compare സങ്കീർത്തനങ്ങൾ 86:5-7സങ്കീർത്തനങ്ങൾ 86:5-7