Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 83

സങ്കീർത്തനങ്ങൾ 83:5-9

Help us?
Click on verse(s) to share them!
5അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യം ചെയ്യുന്നു.
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും,
7ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
8അശ്ശൂരും അവരോട് യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. സേലാ.
9മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ; കീശോൻതോട്ടിനരികിൽ വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.

Read സങ്കീർത്തനങ്ങൾ 83സങ്കീർത്തനങ്ങൾ 83
Compare സങ്കീർത്തനങ്ങൾ 83:5-9സങ്കീർത്തനങ്ങൾ 83:5-9